Five rules for job hunting 
1. you want to know your job fit
Dont waist your time trying to get the wrong job , this is most important thing in your life career.know the function and the role you will excel in and enjoy being part of job.do not apply for every job positions that comes your way.be targeted in applying for vacant positions.job hunting is not a hit and trial method anymore.be practicable.you will succeed.

2.Build your goal in job market
Ther may be thousands of people applying for job.and even if you have all the required skill sets , the recruiter may ignore you . reason - you didnt brand market yourself well . this will require you to be clear and confident about the characteristics that can be your goal in the job market. 
3. Always be open to change
in this era of job portals , you never know when and form where you may get a call from a recruiter. be prepared and ask the right questions , even though you may not go for an interview.these are opportunities that let you understand the market requirments.

4 . Create online footprint
 but be careful your online image , if found to be unprofessional , can keep turning away potential employers.Recruiter know you are real only if you exist on social and professional netrworking sites with lots of photos , blogs and other activities.
5. Clarity in your profile
Lasatly  how your project yourself in your profile means better cv/biodata , posted in a job site , .have a clean clear resume , use the right keywords on online job portals and make sure your cv doesnot end up confusing the recruiters whereby you keep getting calls for the wrong jobs. 
------------------------------- ഗൾഫിലേക്ക് പറന്നു രക്ഷപ്പെടണം എന്ന് ആഗ്രഹിച്ചു അവർ ഗൾഫിൽ ഉള്ള ബന്ധുക്കളോടും സുഹൃത്തുക്കളോടും സഹായം ചോദിച്ചു.അപ്പോൾ അവർ അവരെ അറിയിച്ചു.എണ്ണ വില തകർന്നു കഴിഞ്ഞു.ഗൾഫ് യുഗം അവസാനിച്ചു കഴിഞ്ഞു.കമ്പനികളെല്ലാം ആളുകളെ പിരിച്ച് വിടുകയാണ്.lഞങ്ങളും എല്ലാം കെട്ടി പെറുക്കി നാട്ടിൽ വരികയാണ്.ദയവു ചെയ്തു നാട്ടിൽ തന്നെ നാട്ടിൽ തന്നെ ജോലി നോക്കൂ.അവിടെ തന്നെ കൂടുന്നതാണ് നല്ലതു..ഓൺലൈൻ മാധ്യമങ്ങളും "പ്രവാസികൾ കൂട്ടത്തോടെ മടങ്ങുന്നു" വാർത്തകൾ നൽകി പേടിപ്പിക്കൽ തുടർന്നു കൊണ്ടിരുന്നു.ഇതും കണ്ടു ഭയന്നു അവർ ഗൾഫ് സ്വപ്നങ്ങളോട് വിട പറഞ്ഞു.ഇങ്ങനെ ഭയപ്പെട്ടിരിക്കുന്നവർക്കായി കുറിക്കുന്നു. എല്ലാ മാന്ദ്യകാലങ്ങളിലും ഇവിടെ റിക്രൂട്മെന്റ് നടന്നു കൊണ്ടിരിക്കുന്നുണ്ടു. കൂടുതൽ ശമ്പളം ഉള്ള സ്റ്റാഫിനെ പുറത്താക്കി കുറഞ്ഞ ശമ്പളത്തിന് അതെ

ജോലി ചെയ്യുന്നവരെ തേടുന്ന റിക്രൂട്മെന്റ് ആണ് അധികവും.പലപ്പോഴും ശമ്പളം കോംപ്രമൈസ് ചെയ്യാൻ തെയ്യാറാണെങ്കിൽ , ആഗ്രഹിക്കുന്ന  പ്രൊഫഷനിൽ ഒരു ഓപ്പണിങ് കിട്ടാൻ ഈ കാലം വളരെ നല്ലതാണ്. മാത്രമല്ല ഈ കാലത്തെയും അതി ജീവിക്കുന്ന കമ്പനികളുടെ അടിത്തറ വളരെ ശക്തവും ആയിരിക്കും.ജോലി ആവശ്യമുണ്ടെന്നു പരിചയക്കാരെ അറിയിച്ചു അത് മാത്രം  പ്രതീക്ഷിച്ച് നിരാശരാകാതിരിക്കുക. ഗൾഫിലേക്ക് വരുന്നതിനു മുൻപ് തന്നെ സി വി തയ്യാറാക്കി താഴെ  കാണുന്ന ജോബ് സൈറ്റുകളിൽ രെജിസ്റ്റർ  ചെയ്യുക. സി വി യിൽ ഗൾഫിലെ പരിചയക്കാരുടെ കോണ്ടാക്ട് നമ്പർiവക്കുക.ഇത്രയും ചെയ്യാൻ മടിയില്ലാത്തവർക്കു ക്രൂഡ് ഓയിൽ വിലയൊന്നും ഒരു പ്രശ്നമേ അല്ല.ഇതു കൂടാതെ ജോലി ആവശ്യം ഉണ്ടെന്നു പറഞ്ഞു പത്രത്തിൽ പരസ്യവും കൊടുക്കാവുന്നതാണ്.ഇനി താഴെക്കാണുന്നതു പല ജോബ് വേക്കന്സി പരസ്യങ്ങളിലായി വന്ന നിരവധി കമ്പനികളുടെ HR ഡിപ്പാർട്മെന്റിന്റെ കോൺടാക്ട് ഐഡി ആണ്.അറിയാവുന്ന ജോലിയുടെ ടൈറ്റിൽ സബ്ജെക്ട് വച്ചിട്ടു അയച്ചു നോക്കുക..ചിലപ്പോൾ മീൻ കൊത്തും.


ഇത് കൂടാതെ പരിചയക്കാർ ആരുമില്ലാഞ്ഞിട്ടു പോലും കൊച്ചിയിലെയും മറ്റും ഓവർസീസ് റിക്രൂട് മെന്റ് കമ്പനികൾ വഴി ഗൾഫിൽ ജോലി ചെയ്യുന്ന ധാരാളം പേര് ഉണ്ട് .പരിചയക്കാർ ആരുമില്ലെക്കിൽ  ട്രാവൽ ഏജൻസി വഴിയും ഗൾഫിൽ പോകാവുന്നതാണ്. താമസം ഇന്റർനെറ്റ് വഴി വരുന്നതിനും മുൻപ് ശരിയാക്കാവുന്നതാണ്.

നല്ല പോരാട്ടം കാഴ്ച വച്ചാൽ ദൈവം കനിയുന്നതാണ്.നിരുത്സാഹപെടുത്തുന്നവരോടു പുഞ്ചിരിക്കുക.വീറോടെ പൊരുതുക, ഒന്നുമില്ലെങ്കിലും നാടറിയാതെ, നാളെയെന്തെന്നറിയാതെ കടലും താണ്ടിപത്തേമാരിയിൽ ഭാഗ്യം തേടി  വന്നവരുടെ പിന്മുറക്കാരല്ലേ നമ്മൾ.

 -----------------------------------------------
Note:
If you have any valuable comments , please dont hesitate ,we are welcome for your instructions !