PMEGP CNG ഓട്ടോറിക്ഷ പദ്ധതി.


PRIMEMINISTER  UDYAMi YOJANA
PMEGP CNG ഓട്ടോറിക്ഷ പദ്ധതി.
ഓട്ടോറിക്ഷാ ഡ്രൈവർമാർക്ക് ഗ്യാസ് ഓട്ടോറിക്ഷകൾ വാങ്ങാൻ പഞ്ചായത്ത്, മുൻസിപ്പാലിറ്റികൾ അവസരം:
വ്യവസായ വകുപ്പ് മുഖേന ആണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതി പലിശ രഹിതമാണ് (35% സബ്സിഡി)
അതത് പഞ്ചായത്ത് തലത്തിൽ വ്യാപസായിക വികസന ഓഫീസുമായ് ബന്ധപ്പെട്ട ഓഫീസർമാർ - ഹെൽലൈൻ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ട്. അന്വേഷണപ്രകാരം ആവശ്യമായി വരുന്ന രേഖകൾ ആധാർ, പാൻ, SSLC Book, 2 ഫോട്ടോ, നിങ്ങൾ എടുക്കുന്ന വണ്ടിയുടെ ക്വട്ടേഷൻ, നിങ്ങളുടെ ലീഡ് ബാങ്ക് അല്ലെങ്കിൽ അക്കൗണ്ട് ഉള്ള ബേങ്ക്ൻ്റെ വിവരം നൽകി പഞ്ചായത്ത്  മുഖാന്തിരം പ്രവർത്തിക്കുന്ന വ്യാപസായിക ഉദ്യോഗസ്ഥർ - ഹെൽപ്പ് ഡസ്കുകൾ മുഖാന്തിരം അപേക്ഷ സമർപ്പിക്കുക.
അപേക്ഷ ബ്ലോക്ക് വ്യാവസായിക ഓഫീസിലേക്കും ജില്ലാ ഓഫീസിലേക്കും സമർപ്പിക്കപ്പെട്ട് പിന്നീട് ആപ്ലിക്കേഷന് ശേഷമുള്ള നിർദ്ദേശങ്ങൾ അനുബന്ധ വിവരങ്ങൾ അവിടുന്നു കിട്ടുന്നതായിരിക്കും.
⏹️ലോൺ തവണകൾ കൃത്യം അടച്ചവർക്ക് ആണ് പലിശ രഹിതം ലഭ്യം ആകൽ.
⏹️കൂടുതൽ വിവരങ്ങൾക്ക് വ്യവസായ വകുപ്പ് ഓഫീസുമായി ബന്ധപ്പെടുക.