ഇൻ്റർവ്യു അഭിമുഖീകരിക്കുമ്പോൾ ശ്രദ്ധിക്കാം

 

         മുറിയിൽ കയറുന്നതിന് മുമ്പ് "may i come in sir" എന്ന് ചോദിക്കുക.

 വാതിൽ പതുക്കെ തുറക്കുക, വാതിൽ അടയ്ക്കുമ്പോൾ ശബ്ദം ഉണ്ടാക്കരുത്, 
 അഭിമുഖ ബോർഡിൻ്റെ സാന്നിധ്യത്തിൽ നിങ്ങളുടെ മുഖത്ത് മനോഹരമായ പുഞ്ചിരിയോടെ "good morning" പറയുക!
 " sit down" എന്ന് അവർ പറഞ്ഞതിന് ശേഷം, കസേരയിൽ ഇരിക്കുക :" Thank you sir " പറയുക.
നിങ്ങളെ കുറിച്ച്  ചോദിച്ചാൽ നിങ്ങൾ നിങ്ങളെ കുറിച്ച് ഒരു ലഘു വിവരണം കൊടുക്കുക.
 നിങ്ങൾ മുറിയിൽ പ്രവേശിച്ചതിന് ശേഷം പാനൽ നിങ്ങളെ പരിചയപ്പെടുത്തും....അവ തുടങ്ങുന്നത് വരെ നിങ്ങൾ കാത്തിരിക്കൂ...
 ഓരോ വ്യക്തിയും നിങ്ങളോട് രണ്ടോ മൂന്നോ ചോദ്യങ്ങൾ ചോദിക്കും,.
 അഭിമുഖത്തിന്റെ അവസാനം നിങ്ങൾക്ക് എന്തെങ്കിലും ചോദ്യങ്ങൾ ചോദിക്കാനുള്ള അവസരം നൽകും, ഈ സമയം നിങ്ങൾക്ക് റോളിനെക്കുറിച്ച് ചോദിക്കാൻ കിട്ടുന്ന അവസരമാണ്.
 പരിശീലിക്കുക എന്നത് വളരെയധികം  ആവശ്യമാണ്....
 അഭിമുഖം വിടുമ്പോൾ "thank you sir" എന്ന്  പറയുക.
 പോസിറ്റീവ് ആയിരിക്കുക!  കണ്ണാടിക്ക് മുന്നിൽ പരിശീലിക്കുക!
 കുറിപ്പ്:
 നിങ്ങൾക്ക് എന്തെങ്കിലും വിലപ്പെട്ട അഭിപ്രായങ്ങൾ ഉണ്ടെങ്കിൽ, ദയവായി മടിക്കരുത്, നിങ്ങളുടെ നിർദ്ദേശങ്ങൾക്ക് ഞങ്ങൾ സ്വാഗതം !!!!!........ നിങ്ങളുടെ അഭിപ്രായങ്ങൾ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക......
------------------------