ഗ്രൂപ്പ് ആക്സിഡൻ്റ് ഗാർഡ്.പോസ്റ്റ് ഓഫീസ് മുഖേന നടപ്പിലാക്കുന്ന കേന്ദ്ര സർക്കാരിൻ്റെ 10 ലക്ഷം രൂപയുടെ ഇൻഷുറൻസ് പദ്ധതിയാണ് ഗ്രൂപ്പ് ആക്സിഡൻ്റ് ഗാർഡ്.
⏹️കിടത്തി ചികിത്സക്കും, കിടന്നല്ലാത്ത ചികിത്സകൾക്കും യഥാക്രമം 60000, 30000 രൂപയും കവറേജ് ലഭിക്കും.
⏹️എല്ലാവർക്കും ഗുണപ്രദമാകുന്ന ഈ പദ്ധതിയിൽ എത്രയും വേഗം അംഗങ്ങളാകുക.
⏹️അടുത്തുള്ള പോസ്റ്റ് ഓഫീസിൽ നിന്നും കൂടുതൽ വിവരങ്ങൾ തേടുക .