കേന്ദ്ര ഗ്രാമ വികസന മന്ത്രാലയത്തിൻ്റെയും 

കനറാ ബാങ്കിൻ്റെയും സംയുക്ത സംരംഭമായ ഗ്രാമീണ സ്വയം തൊഴിൽ പരിശീലന കേന്ദ്രത്തിൽ 18 നും 45 വയസിനും ഇടയിൽ പ്രായ പരിധിയുള്ള   BPL ആയ യുവതീ യുവാക്കളിൽ നിന്നും സൗജന്യ    ഫാസ്റ്റ് ഫുഡ് സ്റ്റാൾ  പരിശീലന പരിപാടിയിലേക്ക്(10ദിവസം ) അപേക്ഷ ക്ഷണിക്കുന്നു.

ഇത് ഒരു സ്വയം തൊഴിൽ പരിശീലനമാണ്. പരിശീലന കേന്ദ്രം സ്ഥിതി  ചെയ്യുന്ന സ്ഥലം തൃശ്ശൂർ രാമവർമപുരത്തിന് അടുത്ത് വില്ലടം ആണ്.

ഞങ്ങൾക്ക് തൃശ്ശൂർ

ജില്ലയിൽ മറ്റു ശാഖകളൊന്നുമില്ല.


 പരിശീലന സമയം രാവിലെ 9.00 മുതൽ വൈകീട്ട് 5.00 മണി വരെ ആയിരിക്കും. പരിശീലനത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ മുകളിൽ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുകയോ അല്ലെങ്കിൽ ചുവടെ തന്നിരിക്കുന്ന ഫോൺ നമ്പറിൽ കോൺടാക്ട് ചെയ്യാവുന്നതോ ആണ്. കോൺടാക്ട് നമ്പർ 04872694412,

9447196324(WhatsApp)


പരിശീലനം വിജയകരമായി പൂർത്തിയാക്കുന്ന ഉദ്യോഗാർഥികൾക്കു കേന്ദ്ര ഗവണ്മെന്റ് നൽകുന്ന സ്കിൽ ഇന്ത്യ സർട്ടിഫിക്കറ്റ് ആണ്  ലഭിക്കുക.