കേരള ടൂറിസം വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന ഗവൺമെൻ്റ് ഫുഡ് ക്രാഫ്റ്റ് ഇൻസ്റിറ്റ്യൂട്ട് കണ്ണൂർ ഏപ്രിൽ മാസത്തിൽ ബേക്കറി ആൻ്റ് കൺഫക്ഷനെറിയിൽ ചില ഹ്രസ്വകാല കോഴ്സുകൾ നടത്തുന്നു......


1. ബേസിക് ക്രാഷ് കോഴ്സ് ഓൺ ബേക്കറി & കൺഫക്ഷനെറി

ഏപ്രിൽ 18 മുതൽ 22 വരെ നടത്തപ്പെടുന്നു..... ഫീസ് 6000 രൂപ


2. അഡ്വാൻസ്ഡ് ക്രാഷ് കോഴ്സ് ഓൺ ബേക്കറി & കൺഫക്ഷനെറി ഏപ്രിൽ 25 മുതൽ 29 വരെ നടത്തപ്പെടുന്നു.....ഫീസ് 9000 രൂപ


 ഏപ്രോൺ, നൈഫ്, ക്യാപ് എന്നിവ ഇൻസ്റിറ്റ്യൂട്ട് നൽകുന്നു.....


വിദ്യാഭ്യാസ യോഗ്യത, പ്രായപരിധിയില്ല........ ഈ സുവർണാവസരം പ്രയോജനപ്പെടുത്തുക.....


കോഴ്സിൽ ചേരുവാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ ഇൻ റ്റിറ്റൂട്ടിൽ വന്ന് ഫീസ് അടയ്ക്കേണ്ടതാണ്

Food craft institute

Ondane road

Kannur

04972706904 9995025076, 9447600322