സൗജന്യ തൊഴിൽ പരിശീലനവും ജോലിയും.

*കോഴിക്കോട്, മലപ്പുറം വയനാട്, കാസർഗോഡ്, 
കണ്ണൂർ ജില്ലകാർക്ക് സുവര്‍ണ്ണാവസരം*

*സൗജന്യ തൊഴിൽ പരിശീലനവും ജോലിയും.*

♻️✅♻️✅

*കേന്ദ്ര സംസ്ഥാന സർക്കാറുകൾ കുടുംബശ്രീ മിഷൻ വഴി നടപ്പിലാക്കുന്ന സൗജന്യ തൊഴിൽ പരിശീലനവും തൊഴിലും നല്കുന്ന പദ്ധതിയായ DDU GKY*, കണ്ണൂർ  ലേബർ ബാങ്ക് വെൽഫയർ കോപ്പറേറ്റീവ് സൊസൈറ്റി സെന്ററിൽ ആരംഭിക്കുന്ന.

🔰 *കോഴ്സ്*


ടൂറിസം HOTEL MANAGEMENT (3 മാസം) Front office assistant, F&B Service
യോഗ്യത SSLC.+2 degree
♦️♦️♦️

🔰 *പ്രത്യേകതകൾഃ*

▶️18 നും 35നും ഇടയിൽ പ്രായപരിധിയിൽ ഉള്ളവർക്ക് അപേക്ഷിക്കാം

▶️മൈനോറിറ്റി 60% , 
SC/ST 30% സീറ്റുകൾ റിസർവ്വ് ചെയ്തിരിക്കുന്നു.
▶️ ക്രൈസ്തവ , മുസ്ലീം,        SC and ST വിഭാഗക്കാർക്ക്  അപേക്ഷിക്കാം. ( മറ്റുള്ള വിഭാഗങ്ങൾക്ക് സാധിക്കില്ല)

▶️അഡ്മിഷൻ ലഭിക്കുന്നവർക്ക് ...
സൗജന്യ താമസം ,സൗജന്യ ഭക്ഷണം 
യാത്രാബത്ത ,പഠന സാമഗ്രഹികൾ

▶️ താമസിച്ചുള്ള പഠനം നിർബന്ധം 

▶️കണ്ണൂർ, കോഴിക്കോട് , കാസർഗോഡ് , മലപ്പുറം ,വയനാട് ജില്ലയിലെപഞ്ചായത്തുകളിൽ താമസിക്കുന്നവർക്ക് മാത്രം അപേക്ഷിക്കാം.  
( മുനിസിപ്പാലിറ്റി, കോർപ്പറേഷൻ പറ്റില്ല  )
                                                                                                 
▶️കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക്  കേന്ദ്ര ഗവൺമെൻ്റ്  സർട്ടിഫിക്കറ്റ്     
                                                                                                                      
▶️എെ.ടി,ഇംഗ്ലീഷ്, വ്യക്തിത്വ വികസനം എന്നിവയിൽ പ്രത്യേക പരിശീലനം.     

▶️പദ്ധതി പ്രകാരം 100% ജോലി സാധ്യത.  

▶️ വിദ്യാർഥികൾക്ക് ഫ്രീ ഇൻഷുറൻസ് പരിരക്ഷ

🔰🔰🔰🔰
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക.. 
Mob : 6238161461 (whatsapp)
          :6238161461
         : 7306642705
         : 
Email:  ddulabourbank@gmail.com ( പരമാവധി Whatsapp message അയ്‌കുക )

📍 CENTER. KANNUR 

🛑താൽപര്യമുള്ളവർ ഈ നമ്പറിലെ watsapp ലേക്ക്
പേരും മേൽവിലാസവും
കോഴ്സും എഴുതി മെസ്സേജ് അയച്ചാൽ
ഉടൻ അപേക്ഷ അയച്ച് തരും 
   

(മാക്സിമം ഷെയർ ചെയ്യൂ..
തൊഴിലന്വേഷകർക്ക് ഒരു സഹായമാവട്ടെ...)      

🟥🟧🟨🟩🟦🟪⬛🟥🟧🟨🟩🟦🟪⬛🟫🟥🟧🟨🟩🟦🟪🟪⬛🟫